kannur ജില്ലയിലെ ഈ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
മാതമംഗലം: കച്ചേരിക്കടവ് ട്രാൻസ്ഫോമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളൂർ: തവിടിശ്ശേരി, പുറക്കുന്ന്, മാപ്പാടിച്ചാൽ, കാളകാട്ടില്ലം, തവോറ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
ചാലോട്:അഞ്ചാംപീടിക ട്രാൻസ്‌ഫോർമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ 2.30 വരെ ഭാഗികമായി വൈദ്യുതിമുടങ്ങും.
No comments
Post a Comment