രോഗികൾ 15000 വരെയെത്തും; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്!
സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ പകുതിയോടെ പ്രതിദിനം രോഗികളുടെ എണ്ണം 15,000 ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമരങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സമരങ്ങളും പൊതുപരിപാടികളും മാറ്റിവച്ചെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. സർവ്വകക്ഷി യോഗം പുരോഗമിക്കുന്നതിനാൽ ഇന്നത്തെ കൊവിഡ് കണക്കുകൾ പുറത്തുവിടാൻ വൈകുകയാണ്.
No comments
Post a Comment