കണ്ണൂരിൽ ഇന്ന്(സപ്തംബര്‍ 24) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
അഴീക്കോട്
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബിസ്മില്ല, ബോട്ടുപാലം, പാമ്പാടിയാല്‍, അഴീക്കല്‍ ബസ് സ്റ്റാന്റ് ഒന്ന്, അഴീക്കല്‍ ബസ് സ്റ്റാന്റ് രണ്ട്, സാലീസ് ഐസ്, നഫീസ ഐസ് പ്ലാന്റ്, റോക്‌സി, ശില്പ ഐസ് പ്ലാന്റ്, എച്ച് ടി മത്സ്യ ഫെഡ് നെറ്റ് ഫാക്ടറി, സില്‍ക്ക്, തിട്ടാസ് ഒന്ന്, തിട്ടാസ് രണ്ട്, തിട്ടാസ് മൂന്ന് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ സപ്തംബര്‍ 24 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അമ്പാടി റോഡ്, വിവേക് കോംപ്ലക്‌സ്, നന്തിലത്ത്, എ കെ ജി റോഡ് ഉള്‍പ്പെടെ ഇലക്ട്രിസിറ്റി ഓഫീസ് മുതല്‍ മേലെ ചൊവ്വ വരെയുളള ഭാഗങ്ങളിലും അമ്മൂപറമ്പ്, കക്കറ റോഡ്, പോളിടെക്‌നിക്ക് പരിസരം, കൈരളി നഗര്‍ ഭാഗങ്ങളിലും സപ്തംബര്‍ 24 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തങ്കേക്കുന്ന്, എക്‌സ്എന്‍ റബ്ബര്‍, മൈദ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 24 വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ വൈകുന്നേരം രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
പെരളശ്ശേരി
പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഓടക്കടവ്, അമ്പലമെട്ട, കിലാലൂര്‍, കീഴറ, ആര്‍ ഡി സി, വെളുത്തകുന്നത്ത്കാവ്, എളവന, മൂന്നാംപാലം, താജ് ഭാഗങ്ങളില്‍ സപ്തംബര്‍ 24 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച്് മണി വരെ വൈദ്യുതി മുടങ്ങും.

No comments
Post a Comment