തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 2433 പേർക്ക് സമ്പർക്കം മൂലം രോഗം. 61 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു. 11 പേർ കോവിഡ് ബാധിച്ച് മരിച്ചു. 2111 പേർക്ക് രോഗമുക്തി.Updating.....
No comments
Post a Comment