ബിനീഷ് കോടിയേരിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസ്. ബിനീഷിന്റെ ആസ്തിവകകൾ തങ്ങളുടെ അനുമതി ഇല്ലാതെ ക്രിയവിക്രയം ചെയ്യരുതെന്ന് ഇഡി. രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകി.
No comments
Post a Comment