സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ആയി
തിരുവനന്തപുരം:
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത മാസവും സ്കൂള്‍ തുറക്കില്ല. നിലവില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്കൂള്‍ തുറക്കാനുള്ള സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു .
No comments
Post a Comment