Header Ads

  • Breaking News

    ജീവനക്കാരന് കോവിഡ്: പാപ്പിനിശ്ശേരി പഞ്ചായത്ത്‌ ഓഫീസ്‌ അടച്ചു




    പാപ്പിനിശ്ശേരി: 

    ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ പാപ്പിനിശ്ശേരി പഞ്ചായത്ത്‌ ഓഫീസ് മൂന്നുദിവസത്തേക്ക് അടച്ചു.


    കോവിഡ് ബാധിച്ച ജീവനക്കാരനുമായി പ്രാഥമിക സമ്പർക്കത്തിൽ ഉൾപ്പെട്ട ജീവനക്കാർ ക്വാറന്റീനിലിലായി. പഞ്ചായത്ത്‌ ഓഫീസ് അടച്ചെങ്കിലും തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസ് പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad