ജില്ലയിലെ ക്രമാസമാദാന നില പരിഗണിച്ച് കണ്ണൂർ റൂറൽ ,കണ്ണൂർ സിറ്റി എന്നിങ്ങെനെയാണ് വിഭജനം. കണ്ണൂർ ,തലശ്ശേരി സബ്ഡിവിഷനുകളും മട്ടന്നൂർ എയർപോർട്ടും ചേർന്നതാണ് കണ്ണൂർ സിറ്റി.തളിപ്പറമ്പ ,ഇരിട്ടി സബ്ഡിവിഷനുകൾ ചേർന്നതാണ് കണ്ണൂർ റൂറൽ.2 എസ്പിമാർക്കായി ഇവടങ്ങളിലെ ചുമതലകൾ വീതിച്ചു നൽകും.
No comments
Post a Comment