Header Ads

  • Breaking News

    ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച പ്രദേശങ്ങൾ



    സമ്പര്‍ക്കം- 194 പേര്‍

    ആലക്കോട് 20കാരന്‍, 45കാരി, 14കാരി, 50കാരന്‍, 58കാരി, രണ്ടു വയസ്സുകാരന്‍
    ആന്തൂര്‍ 22കാരി, 36കാരി, 60കാരന്‍, 50കാരി, എട്ടു വയസ്സുകാരി, 12കാരി, രണ്ടു വയസ്സുകാരന്‍
    ആറളം 29കാരി, ആറു വയസ്സുകാരന്‍, 10 വയസ്സുകാരി, 22കാരന്‍
    അഴീക്കോട് 51കാരന്‍
    ചെമ്പിലോട് 75കാരി, 54കാരന്‍, 38കാരന്‍, 46കാരി, 50കാരന്‍
    ചെറുകുന്ന് 39കാരി, 20കാരന്‍, 10 വയസ്സുകാരി, 16കാരി
    ചെറുപുഴ 38കാരി, 14കാരന്‍, 47കാരന്‍
    ചിറക്കല്‍ 36കാരി, 43കാരന്‍, 48കാരന്‍, 55കാരന്‍
    ചൊക്ലി 44കാരി
    ധര്‍മടം 44കാരന്‍
    എരഞ്ഞോളി 50കാരി, 52കാരി, 27കാരന്‍
    ഇരിക്കൂര്‍ 49കാരന്‍
    ഇരിട്ടി മൂന്നു വയസ്സുകാരി, 71കാരന്‍, 48കാരന്‍, 20കാരി, 25കാരി, 52കാരി, 50കാരന്‍, 29കാരന്‍, 30കാരന്‍, 38കാരന്‍, 29കാരന്‍, 30കാരന്‍
    കടമ്പൂര്‍ 19കാരി, 63കാരി, 40കാരി, 11കാരന്‍
    കതിരൂര്‍ 28കാരി, 59കാരന്‍, 60കാരി, 67കാരന്‍, 12കാരന്‍, 19കാരി, 52കാരി, 25കാരി, ആറു വയസ്സുകാരന്‍
    കല്യാശ്ശേരി 28കാരി
    കണിച്ചാര്‍ 25കാരി
    കണ്ണൂര്‍ കോര്‍പറേഷന്‍ ആറു വയസ്സുകാരി, 47കാരി, 16കാരി, ആറു വയസ്സുകാരി, 35കാരന്‍, 45കാരന്‍, 48കാരി, 30കാരി, 33കാരന്‍, 38കാരി, 58കാരന്‍, 54കാരന്‍, 17കാരന്‍, 45കാരി, 23കാരി, ഒരു വയസ്സുകാരന്‍, 28കാരന്‍, 59കാരന്‍, 34കാരന്‍, ഏഴു വയസ്സുകാരന്‍, 23കാരി, 44കാരന്‍
    കരിവെള്ളൂര്‍ 32കാരന്‍, 66കാരന്‍, 65കാരി, 45കാരന്‍, 36കാരി
    കേളകം 70കാരി
    കോളയാട് 26കാരി, 15കാരന്‍
    കൂത്തുപറമ്പ് നഗരസഭ 33കാരന്‍, 52കാരി
    കോട്ടയം മലബാര്‍ 78കാരന്‍, 52കാരി, 22കാരന്‍, 60കാരന്‍, 42കാരന്‍, 52കാരി, 24കാരന്‍, 46കാരന്‍, 38കാരി
    കോഴിക്കോട് 50കാരി, 28കാരന്‍ (അഴിയൂര്‍)
    കുന്നോത്ത്പറമ്പ് എട്ട് വയസുകാരി, ഒരു വയസുകാരി, 44കാരി, 15കാരി, 80കാരന്‍, 48കാരന്‍
    കുറുമാത്തൂര്‍ 24കാരി, അഞ്ച് വയസുകാരന്‍, 27കാരി, 34കാരന്‍, രണ്ട് വയസുകാരന്‍
    മാലൂര്‍ 28കാരന്‍, 40കാരി, 18കാരി, 17കാരന്‍, 46കാരന്‍, 37കാരി, 20കാരി, 32കാരി
    മാങ്ങാട്ടിടം 24കാരന്‍, 24കാരി, 49കാരി, 29കാരന്‍
    മട്ടന്നൂര്‍ 65കാരി, 17കാരി, 19കാരന്‍, 15കാരി, 30കാരന്‍, 45കാരന്‍, 38കാരി, 40കാരന്‍, 39കാരന്‍, 20കാരി, 73കാരന്‍
    മാട്ടൂല്‍ 12കാരന്‍
    മയ്യില്‍ 41കാരന്‍, 42കാരന്‍
    മുഴക്കുന്ന് 32കാരി, 60കാരന്‍, 27കാരന്‍
    മുഴപ്പിലങ്ങാട് 35കാരി, 11കാരന്‍, 45കാരന്‍, 45കാരന്‍, 41കാരന്‍
    ന്യൂമാഹി 67കാരന്‍, 40കാരി
    പാപ്പിനിശ്ശേരി 20കാരന്‍
    പരിയാരം 38കാരന്‍, 40കാരി
    പട്ടുവം 73കാരി
    പായം 60കാരന്‍, 32കാരന്‍, 40കാരന്‍
    പയ്യന്നൂര്‍ 31കാരന്‍, 25കാരി, 23കാരി, രണ്ട് വയസുകാരന്‍, 55കാരി
    പിണറായി 29കാരന്‍, 36കാരന്‍
    തളിപ്പറമ്പ് 31കാരന്‍, 43കാരന്‍, 50കാരി, 59കാരന്‍, 29കാരന്‍
    തലശ്ശേരി 46കാരന്‍, 70കാരി, മൂന്ന് വയസുകാരന്‍, 75കാരന്‍, 40കാരി, ഒരു വയസുകാരന്‍, 38കാരന്‍, 29കാരി, 45കാരി, 55കാരന്‍
    തില്ലങ്കേരി 45കാരന്‍
    തൃപ്പങ്ങോട്ടൂര്‍ 39കാരന്‍
    വളപട്ടണം 65കാരി, 42കാരി, 24കാരന്‍
    വേങ്ങാട് 11കാരന്‍, 45കാരന്‍, 27കാരി

    ഇതര സംസ്ഥാനം - 27 പേര്‍ 

    മട്ടന്നൂര്‍ 24കാരന്‍, 40 കാരന്‍ ബാംഗ്ലൂര്‍ 
    പേരാവൂര്‍ 23കാരി ബാംഗ്ലൂര്‍ 
    കൊളച്ചേരി 26കാരന്‍ അതിഥി തൊഴിലാളി
    കല്യാശ്ശേരി 35കാരന്‍ ലഡാക്ക് 
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 26കാരന്‍ കര്‍ണാടക
    ആലക്കോട് 23കാരന്‍ മംഗലാപുരം 
    മട്ടന്നൂര്‍ ഏഴുവയസ്സുകാരന്‍, പത്തുവയസ്സുകാരി, 34കാരി കര്‍ണാടക 
    പേരാവൂര്‍ 25കാരി കര്‍ണാടക
    അയ്യന്‍കുന്ന് 21കാരി കര്‍ണാടക 
    പേരാവൂര്‍ 35കാരന്‍ പഞ്ചാബ് 
    പേരാവൂര്‍ 54കാരി ബാംഗ്ലൂര്‍ 
    തില്ലങ്കേരി 21കാരന്‍, 30കാരന്‍ കര്‍ണാടക
    കതിരൂര്‍ 21കാരന്‍ കോയമ്പത്തൂര്‍ 
    പാനൂര്‍ 22കാരന്‍ ബാംഗ്ലൂര്‍ 
    ഡിഎസ്‌സി 27കാരന്‍ മഹാരാഷ്ട്ര 
    ആലക്കോട് 21കാരന്‍, 25കാരന്‍ മംഗലാപുരം
     പേരാവൂര്‍ 34കാരന്‍ ഹൈദരാബാദ് 
    പേരാവൂര്‍ 23കാരന്‍ മംഗലാപുരം 
    പേരാവൂര്‍ 56കാരന്‍ ബാംഗ്ലൂര്‍ 
    മൊകേരി 52കാരന്‍ മുംബൈ
    കോളയാട് 48കാരന്‍ ഗുജറാത്ത് 

    വിദേശം - 8 പേര്‍ 

    മട്ടന്നൂര്‍ 28കാരി, 38കാരി, 40കാരി ഒമാന്‍ 
    കേളകം 25കാരന്‍ ഖത്തര്‍ 
    പേരാവൂര്‍ 61കാരന്‍  ഖത്തര്‍ 
    പേരാവൂര്‍ 29കാരന്‍ അബുദാബി 
    ചിറക്കല്‍ 28കാരന്‍ ബഹറിന്‍
    പേരാവൂര്‍ 29കാരന്‍ സൗദിഅറേബ്യ

    ആരോഗ്യപ്രവര്‍ത്തകര്‍ - 31 പേര്‍

    സ്റ്റാഫ് നഴ്സ് 18 പേര്‍ 
    ആംബുലന്‍സ് ഡ്രൈവര്‍ 
    എഎന്‍എം നഴ്സ്
    ആശ വര്‍ക്കര്‍
    ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
    റിസപ്ഷന്‍ സ്റ്റാഫ്
    സെക്യൂരിറ്റി
    ലാബ് ടെക്നീഷ്യന്‍
    റെസ്പിറേറ്ററി തെറാപ്പിസ്റ്റ് മൂന്ന് പേര്‍ 
    ക്ലീനിങ്ങ് സ്റ്റാഫ് മൂന്ന്  പേര്‍

    നിരീക്ഷണം

    കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12842 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 286 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 157 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 52 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 46 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 18 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ ഒമ്പത് പേരും എ കെ ജി ആശുപത്രിയില്‍ മൂന്ന് പേരും ജിം കെയര്‍ ആശുപത്രിയില്‍ 10പേരും  ടെലി ആശുപത്രിയില്‍ ഒരാളും ചെറുകുന്ന് എസ് എം ഡി പിയില്‍ ഒരാളും  ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 512 പേരും  വീടുകളില്‍ 11743 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

    പരിശോധന

    ജില്ലയില്‍ നിന്ന് ഇതുവരെ 77815 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 77459 എണ്ണത്തിന്റെ ഫലം വന്നു. 356 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    No comments

    Post Top Ad

    Post Bottom Ad