കണ്ണൂരിൽ രാത്രികാല ഗതാഗതം നിരോധിച്ചുകനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രിക്കാല ഗതാഗതം നിരോധിച്ചു. വൈകീട്ട് 7 മുതൽ രാവിലെ 7വരെയാണ് ഗതാഗത നിരോധനം. ജില്ലയിൽ രണ്ട് ദിവസത്തേക്ക് റെഡ് അലെർട്ട് പ്രഖ്യാപിച്ചച്ചിട്ടുണ്ട്.
No comments
Post a Comment