പുതിയങ്ങാടിയില്‍ ഫിഷ്‌ലാന്റിംഗ് സെന്റര്‍ ആരംഭിക്കും
പുതിയങ്ങാടിയില്‍ ഫിഷ്‌ലാന്റിംഗ് സെന്റര്‍ ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കണ്ണൂര്‍-കാസര്‍കോഡ് ജില്ലകളിലെ തീരദേശ റോഡുകളുടെ ഉദ്ഘാടനവും നവീകരണ പ്രവൃത്തി ഉദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്താകെ 220 കോടി രൂപ ചെലവില്‍ 709 തീരദേശ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.
No comments
Post a Comment