റംസിക്ക് പിന്നാലെ വീണ്ടും; കാമുകൻ വഞ്ചിച്ചു യുവതി ജീവനൊടുക്കി
വിവാഹ വാഗ്ദാനം നൽകി 7 വർഷം പ്രണയിച്ച ശേഷം കാമുകൻ പിന്‍മാറിയതിനെ തുടർന്ന് യുവതി ജീവനൊടുക്കി. കായംകുളം ആറാട്ടുപുഴയിൽ ബിഎസ്‍സി നേഴ്സിംഗ് വിദ്യാർത്ഥിനിയായ അർച്ചന(21) ആണ് മരിച്ചത്. സ്ത്രീധനത്തുക കുറവാണെന്ന് പറഞ്ഞ് യുവാവ് വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു. കൊല്ലത്ത് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിനെ തുടർന്ന് റംസി എന്ന യുവതി ആത്മഹത്യ ചെയ്തത് വിവാദമായിരുന്നു. ചിത്രം:മനോരമ
No comments
Post a Comment