Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ


    സമ്പര്‍ക്കം- 232 പേര്‍
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23
    ആന്തൂര്‍ മുനിസിപ്പാലിറ്റി 3
    ഇരിട്ടി മുനിസിപ്പാലിറ്റി 5
    കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 4
    പാനൂര്‍ മുനിസിപ്പാലിറ്റി 2
    പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 12
    ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1
    തലശ്ശേരി മുനിസിപ്പാലിറ്റി 8
    തളിപ്പറമ്പ് മുനിസിപ്പാലിറ്റി 9
    മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 5
    ആലക്കോട് 3
    അഞ്ചരക്കണ്ടി 1
    അഴീക്കോട് 5
    ചപ്പാരപ്പടവ് 1
    ചെമ്പിലോട് 2
    ചെറുകുന്ന് 1
    ചെറുപുഴ 1
    ചെറുതാഴം 2
    ചിറക്കല്‍ 2
    ചിറ്റാരിപ്പറമ്പ് 4
    ചൊക്ലി 1
    എരമം കുററൂര്‍ 1
    എരഞ്ഞോളി 1
    എരുവേശ്ശി 6
    കടമ്പൂര്‍ 4
    കടന്നപ്പള്ളി പാണപ്പുഴ 11
    കതിരൂര്‍ 1
    കാങ്കേല്‍ ആലപ്പടമ്പ 1
    കണ്ണപുരം 5
    കരിവെള്ളൂര്‍ പെരളം 2
    കീഴല്ലൂര്‍ 7
    കേളകം 2
    കൊളച്ചേരി 2
    കോളയാട് 6
    കോട്ടയം 8
    കൊട്ടിയൂര്‍ 1
    കുന്നോത്തുപറമ്പ് 1
    കുറുമാത്തൂര്‍ 4
    കുറ്റിയാട്ടൂര്‍ 4
    മാടായി 3
    മാലൂര്‍ 1
    മാങ്ങാട്ടിടം 4
    മുണ്ടേരി 2
    മുഴപ്പിലങ്ങാട് 2
    നാറാത്ത് 1
    ന്യൂമാഹി 1
    പാപ്പിനിശ്ശേരി 2
    പരിയാരം 3
    പാട്യം 5
    പട്ടുവം 5
    പെരളശ്ശേരി 4
    പേരാവൂര്‍ 7
    പിണറായി 1
    രാമന്തളി 9
    തില്ലങ്കേരി 1
    വേങ്ങാട് 18
    കാസര്‍ക്കോട് 1

    ഇതരസംസ്ഥാനം- 16 പേര്‍
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    ഇരിട്ടിമുനിസിപ്പാലിറ്റി 2
    കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 1
    എരഞ്ഞോളി 2
    കതിരൂര്‍ 1
    മാങ്ങാട്ടിടം 1
    മുഴപ്പിലങ്ങാട് 1
    നാറാത്ത് 1
    പേരാവൂര്‍ 2
    വേങ്ങാട് 2
    സിഐഎസ്എഫ് 2

    വിദേശം- രണ്ടു പേര്‍
    തലശ്ശേരി മുനിസിപ്പാലിറ്റി 1
    ആലക്കോട് 1

    ആരോഗ്യ പ്രവര്‍ത്തകര്‍- 10 പേര്‍
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
    ചെമ്പിലോട് 1
    ചെറുതാഴം 3
    എരുവേശ്ശി 1
    കുറ്റിയാട്ടൂര്‍ 1
    മാങ്ങാട്ടിടം 1
    തൃപ്പങ്ങോട്ടൂര്‍ 1

    രോഗമുക്തി 91 പേര്‍ക്ക്
    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 7014 ആയി. ഇവരില്‍ 91 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 4475 ആയി. കൊവിഡ് ബാധിച്ച് മരിച്ച 36 പേര്‍ ഉള്‍പ്പെടെ 61 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു.

    ഹോം ഐസൊലേഷനില്‍ 1376 പേര്‍
    ജില്ലയില്‍ കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1376 പേര്‍ വീടുകളിലും ബാക്കി 842 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

    നിരീക്ഷണം
    കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15125 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 264 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 197 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 51 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 40 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 26 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 24 പേരും എ കെ ജി ആശുപത്രിയില്‍ 34 പേരും ജിം കെയര്‍ ആശുപത്രിയില്‍ 81
    പേരും  ടെലി ആശുപത്രിയില്‍ എട്ട് പേരും  ചെറുകുന്ന് എസ് എം ഡി പിയില്‍ രണ്ട് പേരും ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും നാവിയില്‍ ഒരാളും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും സി ആര്‍ പി എഫ് ക്യാമ്പില്‍ അഞ്ച് പേരും  ജോസ് ഗിരിയില്‍ നാല് പേരും കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ മൂന്ന് പേരും തളിപ്പറമ്പ്  കോപ്പറേറ്റീവ് ആശുപത്രിയില്‍ അഞ്ച് പേരും എം സി സി യില്‍ അഞ്ച് പേരും കൊയിലിയില്‍  മൂന്ന് പേരും  ധനലക്ഷ്മി ആശുപത്രിയില്‍ അഞ്ച് പേരും മിഷന്‍ ആശുപത്രിയില്‍ ഒരാളും ശ്രീചന്ദ് ആശുപത്രിയില്‍ ഒരാളും ആശിര്‍വാദില്‍ ഒരാളും സ്‌പെഷ്യലിറ്റിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 263 പേരും  വീടുകളില്‍ 14094 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

    പരിശോധന
    ജില്ലയില്‍ നിന്ന് ഇതുവരെ 97450 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 96785 എണ്ണത്തിന്റെ ഫലം വന്നു. 665 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    No comments

    Post Top Ad

    Post Bottom Ad