Header Ads

  • Breaking News

    ഞെ‌ട്ടിക്കുന്ന വെളിപ്പെടുത്തൽ; കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്തി

    ലോകത്തെ മുഴുവൻ വരിഞ്ഞു മുറുക്കിയ കൊറോണ വൈറസ് വുഹാനിലെ ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ലാബിൽ ഉൽപ്പാദിപ്പിക്കപ്പെട്ടതാണെന്ന വാദവുമായി ഗവേഷക. ചൈനീസ് വൈറോളജിസ്റ്റായ ഡോ. ലീ മെങ് യാൻ ആണ് അതിനുള്ള തെളിവുകൾ കൈവശമുണ്ടെന്ന അവകാശവുമായെത്തിയത്. വൈറസ് വ്യാപനത്തെക്കുറിച്ച് സർക്കാരിന് നേരത്തെ അറിവുണ്ടായിരുന്നെന്നും എന്നാൽ വിവരം മൂടിവെക്കാൻ ശ്രമങ്ങൾ നടന്നുവെന്നും ലീ കണ്ടെത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad