Header Ads

  • Breaking News

    സൗജന്യ കിറ്റ്; പ്രധാന അറിയിപ്പ്.. !!

    കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത മൂന്ന് മാസത്തേക്കുള്ള സൗജന്യ കിറ്റ് വിതരണത്തിനുള്ള ഉത്തരവിറങ്ങി. മായം കണ്ടെത്തിയെന്ന പേരിൽ ഏറെ വിവാദം സൃഷ്ടിച്ച ശർക്കരയും പപ്പടവും ഇക്കുറി കിറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരമായി ഒരു കിലോ പഞ്ചസാര വീതം നൽകുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad