സംസ്ഥാനത്ത് പുതിയ ഇളവുകൾ....
സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന വ്യവസ്ഥകളോടെ പ്രവർത്തിക്കാനാണ് ഓഡിറ്റോറിയങ്ങൾക്ക് അനുമതി നൽകിയിട്ടുള്ളത്. അതേസമയം, സംസ്ഥാനത്ത് ഒക്ടോബർ മാസം വരെ സ്കൂളുകൾ തുറക്കാനാവില്ലെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി അറിയിച്ചു.
No comments
Post a Comment