കണ്ണൂർ ജില്ലയിൽ കൂടുതൽ വാർഡുകളിൽ നിയന്ത്രണം
കണ്ണൂർ:
ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ആലക്കോട് 14, ആറളം 17, അഴീക്കോട് 19, ചപ്പാരപ്പടവ് 8, ചെറുതാഴം 8,17, ചിറക്കൽ 23, ചിറ്റാരിപ്പറമ്പ 14, ധർമ്മടം 8,9, എരമം കുറ്റൂർ 12, എരഞ്ഞോളി 12, എരുവേശ്ശി 3, ഇരിട്ടി നഗരസഭ 1,4,11,16, കതിരൂർ 1,7, കല്ല്യാശ്ശേരി 13, കാങ്കോൽ ആലപ്പടമ്പ 7, കണ്ണൂർ കോർപ്പറേഷൻ 16, 36, കൂടാളി 6, കൂത്തുപ്പറമ്പ നഗരസഭ 14, കോട്ടയം മലബാർ 2, കുന്നോത്തുപ്പറമ്പ 2, മാലൂർ 10, മാങ്ങാട്ടിടം 3, മട്ടന്നൂർ നഗരസഭ 6, മാട്ടൂൽ 4, മുണ്ടേരി 18, മുഴക്കുന്ന് 2,4, മുഴപ്പിലങ്ങാട് 2,8, പയ്യന്നൂർ നഗരസഭ 40, പെരളശ്ശേരി 10, പെരിങ്ങോം വയക്കര 1, പിണറായി 8, കീഴല്ലൂർ 4 എന്നീ വാർഡുകൾ പൂർണമായും അടയ്ക്കും. എരമം കുറ്റൂർ 8, പന്ന്യന്നൂർ 13 എന്നീ വാർഡുകളുടെ 100 മീറ്റർ ചുറ്റളവിൽ നിയന്ത്രണം ഏർപ്പെടുത്തും.
നടുവിൽ 15, കീഴല്ലൂർ 10, പാനൂർ നഗരസഭ 25, 37, ചൊക്ലി 9, 10 എന്നീ വാർഡുകൾ കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി
നടുവിൽ 15, കീഴല്ലൂർ 10, പാനൂർ നഗരസഭ 25, 37, ചൊക്ലി 9, 10 എന്നീ വാർഡുകൾ കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി
No comments
Post a Comment