Header Ads

  • Breaking News

    BREAKING: മുൻ എംഎൽഎ ജോർജ് മേഴ്സിയർ അന്തരിച്ചു

    കോൺഗ്രസ് നേതാവും കോവളം മുൻ എംഎൽഎയുമായ ജോർജ് മേഴ്സിയർ (68) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006ൽ കോവളത്തെ പ്രതിനിധീകരിച്ചാണ് നിയമസഭയിൽ എത്തിയത്. കെപിസിസി നിർവാഹക സമിതി അംഗമാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad