Header Ads

  • Breaking News

    പഴയങ്ങാടി: മുട്ടുകണ്ടി പഴയ NBSC ക്ലബിന് സമീപം ബാർബർ ഷോപ്പിലെ മാലിന്യം തള്ളിയ നിലയിൽ

    പഴയങ്ങാടി:

    പഴയങ്ങാടി മുട്ടുകണ്ടി ഏഴോംമൂല തീരദേശ റോഡിൽ കണ്ടൽ കാടിന് ഇടയിൽ കൊറോണ കാലത്ത് സർക്കാർ മാനദണ്ഡം പാലിച്ചു നടത്തുന്ന ബാർബർ ഷോപ്പിലെ മാലിനിയമാണ് പുഴയോരത്തു വലിച്ചെറിഞ്ഞത് ഇവിടെ അറവ് മാലിനിയങ്ങളും ഹോട്ടലിൽ നിന്നുള്ള മാലിനിയങ്ങളും റോഡിലും പുഴയോരത്തും വലിച്ചെറിയുന്നത് പതിവ് കാഴ്ചയാണ് ഇതിനെതിരെ NBSC പ്രവർത്തകർ പഴയങ്ങാടി പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്.

    Reporter : രാഗേഷ് പൊടിത്തടം

    ليست هناك تعليقات

    Post Top Ad

    Post Bottom Ad