Header Ads

  • Breaking News

    പയ്യന്നൂർ താലൂക്കിലെ വട്ടയാട് എന്ന സ്ഥലത്ത് വാഷ് കണ്ടെടുത്തു



    എക്സൈസ് കമ്മീഷണറുടെ സ്ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.വി പ്രഭാകരൻ്റെ നേതൃത്വത്തിനSത്തിയ റെയ്ഡിൽ പയ്യന്നൂർ താലൂക്കിലെ വട്ടയാട് എന്ന സ്ഥലത്ത് വെച്ച് 135 ലിറ്റർ വാഷ് കണ്ടെടുത്തു. പ്രതിയെ കുറിച്ച് അന്വേഷിച്ചുവരുന്നു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫ് സി.ഇ.ഒമാരായ നികേഷ് രാജീവൻ ഡ്രൈവർ അനിൽ കുമാർ

    ليست هناك تعليقات

    Post Top Ad

    Post Bottom Ad