ഓപ്പറേഷൻ പി ഹണ്ട്; 41 പേർ അറസ്റ്റിൽ
സംസ്ഥാനത്ത് കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച 41 പേർ അറസ്റ്റിലായി. ഓപ്പറേഷൻ പി ഹണ്ട് എന്ന പേരില്‍ നടത്തിയ നടപടിയിൽ ഐടി വിദഗ്ധനും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉള്‍പ്പെടുന്നു. 285 ഇലക്ട്രിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. 326 സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും 268 കേസുകൾ രജിസ്റ്റർ ചെയ്തു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
No comments
Post a Comment