മയ്യിൽ: സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 8 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്ക സാധ്യതയുള്ള 76 പേരെയാണ് പരിശോധിച്ചത്. മയ്യിൽ പഞ്ചായത്തിൽ 6,മലപ്പട്ടം പഞ്ചായത്തിലെ 2 , എന്നിങ്ങനെയാണ് പരിശോധന ഫലം പോസറ്റീവായത്.
No comments
Post a Comment