Header Ads

  • Breaking News

    കേരളത്തിൽ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു ; ആസിഡ് ഒഴിച്ചത് കണ്ണൂർ സ്വദേശി

    പത്തനംതിട്ടയിൽ യുവതിക്ക് നേരെ നടുറോഡിൽ ആസിഡ് ആക്രമണം. പെരുനാട് വെൺകുളം സ്വദേശി പ്രീജയുടെ മുഖത്തും ശരീരത്തിലുമാണ് ആസിഡ് ഒഴിച്ചത്. ആക്രമണം നടത്തിയ പ്രീജയുടെ ഭർത്താവ് കണ്ണൂർ സ്വദേശി ബിനീഷ് ഫിലിപ്പിനെ നാട്ടുകാർ തടഞ്ഞുവെച്ച് പെരുനാട് പൊലീസിന് കൈമാറി. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റ പ്രീജയെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് നിഗമനം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad