പരിയാരത്ത് പിപിഇ കിറ്റുകളില്‍ ചോരക്കറ
പരിയാരം മെഡിക്കല്‍ കോളേജില്‍ വിതരണംചെയ്ത പിപിഇ കിറ്റുകളില്‍ ചോരക്കറ കണ്ടെത്തി. നേരത്ത ഉപയോഗിച്ച കിറ്റുകളാവാം എത്തിച്ചതെന്ന സംശയമാണ് ഉയരുന്നത്. ഞായറാഴ്ച രാവിലെ നഴ്‌സുമാര്‍ക്ക് വിതരണം ചെയ്യുന്നതിനുവേണ്ടി പാക്കറ്റ് പൊളിച്ചപ്പോഴാണ് ജാക്കറ്റില്‍ ചോരക്കറ കണ്ടെത്തിയത്.ആദ്യം ഇത്തരത്തിലുള്ള ഒരെണ്ണമാണ് ശ്രദ്ധയില്‍പ്പെട്ടതെങ്കിലും പിന്നീട് പത്തോളം കിറ്റുകളില്‍ ചോരക്കറ കണ്ടെത്തി.
No comments
Post a Comment