Header Ads

  • Breaking News

    ഈ രോഗലക്ഷണമുണ്ടെങ്കിൽ കൊവിഡിനെ വേഗത്തിൽ തിരിച്ചറിയാം

    തൊലിപ്പുറത്തെ തിണർപ്പും തടിപ്പും കൊവിഡ് രോഗലക്ഷണമാകാമെന്ന് പഠനം. 3,36,000 ഓളം ബ്രിട്ടീഷുകാരെ പഠനവിധേയമാക്കിയാണ് ഈ നിഗമനത്തിലേക്ക് ലണ്ടൻ കിങ്സ് കോളേജിലെ ഗവേഷകർ എത്തിയത്. പഠനവിധേയമാക്കിയവരില്‍ 9% കൊവിഡ് രോഗികള്‍ക്കും തൊലിപ്പുറത്തെ തിണര്‍പ്പും തടിപ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ചിലര്‍ക്ക് കൈയിലെയും കാലിലെയും വിരലുകളില്‍ ചുവപ്പും പഴുപ്പും ഉണ്ടാകാം. ദീർഘകാലം ഇവ നീണ്ടും നിൽക്കുകയും ചെയ്യും.

    No comments

    Post Top Ad

    Post Bottom Ad