കണ്ണൂരിൽ കൊവിഡ് ബാധിച്ച് മുണ്ടേരി സ്വദേശിനി കാഞ്ഞിരോട് ആലാറമ്പിൽ മറിയം (76) മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിക്കിടെയാണ് മരിച്ചത്. ഭർത്താവ് പരേതനായ മായൻ. മക്കൾ:അഷ്റഫ്, നസീർ,റിയാസ്,നൗഷാദ്,നൂറുദ്ദീൻ.
No comments
Post a Comment