Header Ads

  • Breaking News

    ഏഴോം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡാറ്റാ എൻറി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവ്

    ഏഴോം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ഡാറ്റാ എൻറി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജോലിചെയ്യുന്നതിനായി ഉദ്യോഗർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.

    യോഗ്യത: ബിരുദം, PGDCA/DCA

    പ്രായം: 40 വയസ്സ് വരെ

    പൂരിപ്പിച്ച അപേക്ഷകൾ rateeshtv81@gmail.com എന്ന വിലാസത്തിൽ ഒക്ടോബർ 13 ,2020 വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിച്ചിരിക്കണം

    ഫോൺ.നമ്പർ: 9497515553
                                 8943341418

    No comments

    Post Top Ad

    Post Bottom Ad