Header Ads

  • Breaking News

    തൃശ്ശൂരിൽ കടയുടമയ്ക്ക് നേരെ വെടിവയ്പ്

    തൃശ്ശൂർ കൂർക്കഞ്ചേരിയിൽ ടയർ കടയുടമയ്ക്ക് നേരെ വെടിവയ്പ്. എയർഗൺ ഉപയോഗിച്ച് വെടിവെച്ച 3 പേർ പിടിയിലായി. കടയുടമ പാലക്കാട് സ്വദേശി മണികണ്ഠന് കാലിൽ വെടിയേറ്റു. പഞ്ചറായ ടയർ ഒട്ടിച്ച് നൽകാത്തതിന്റെ പേരിലാണ് ആക്രമണം ഉണ്ടായത്. ഷെഫീഖ്, ഷാജി, ഡിറ്റ് എന്നിവരാണ് പിടിയിലായത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad