കണ്ണൂർ: ബിജെപി കൂത്തുപറമ്പ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻറ് പാലാപറമ്പിലെ കെ എ പ്രത്യുഷിൻ്റെ വീടിനു സമീപം ബോംബെറിഞ്ഞ സംഭവത്തിലാണ് രണ്ട് സിപിഎം പ്രവർത്തകരെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. രാകേഷ്, ജയ്സ് രാജ് എന്നിവരാണ് അറസ്റ്റിലായത്.
No comments
Post a Comment