Header Ads

  • Breaking News

    ഉളിക്കൽ നുച്യാട് കോവിഡ് നിരീക്ഷണത്തിൽ ഇരുന്നയാൾ മരിച്ചു.



    ഉളിക്കൽ: 

    നുച്യാട് കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന മൊയ്തു. 65 വയസ് ഹൃദയസ്തംഭ നം കാരണം മരണപ്പെട്ടു. നുച്യാട് കോവിഡ് പോസിറ്റീവ് ആയ രോഗിയുടെ വീട്ടിൽ ആണ് സംഭവം. ഉളിക്കൽ phc മെഡിക്കൽ ടീം മെഡിക്കൽ ഓഫീസറുടെ നേതൃ ത്വ ത്തിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


    No comments

    Post Top Ad

    Post Bottom Ad