Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ


    സമ്പര്‍ക്കം- 386 പേര്‍
     കണ്ണൂര്‍ കോര്‍പ്പറേഷന്‍ 38
     ആന്തൂര്‍ മുനിസിപ്പാലിറ്റി 2
     ഇരിട്ടി മുനിസിപ്പാലിറ്റി 12
     കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 23
     പാനൂര്‍ മുനിസിപ്പാലിറ്റി 7
     പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 6
     ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 3
     തലശ്ശേരി മുനിസിപ്പാലിറ്റി 9
     തളിപ്പറമ്പ് മുനിസിപ്പാലിറ്റി 12
     മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 24
     ആലക്കോട് 7
     അഞ്ചരക്കണ്ടി 6
     ആറളം 3
     അയ്യന്‍കുന്ന് 1
     അഴീക്കോട് 1
     ചപ്പാരപ്പടവ് 2
     ചെമ്പിലോട് 14
     ചെങ്ങളായി 5
     ചെറുപുഴ 1
     ചെറുതാഴം 4
     ചിറക്കല്‍ 8
     ചിറ്റാരിപ്പറമ്പ് 1
     ചൊക്ലി 11
     ധര്‍മ്മടം 1
     എരമംകുറ്റൂര്‍ 3
     എരുവേശ്ശി 3
     ഏഴോം 1
     കടമ്പൂര്‍ 1
     കടന്നപ്പള്ളി പാണപ്പുഴ 2
     കതിരൂര്‍ 4
     കല്ല്യാശ്ശേരി 2
     കണിച്ചാര്‍ 1
     കാങ്കോല്‍ ആലപ്പടമ്പ 9
     കരിവെള്ളൂര്‍-പെരളം 2
     കീഴല്ലൂര്‍ 4
     കൂടാളി 5
     കോട്ടയം 11
     കൊട്ടിയൂര്‍ 2
     കുറുമാത്തൂര്‍ 6
     കുറ്റിയാട്ടൂര്‍ 1
     മാടായി 8
     മാലൂര്‍ 6
     മാങ്ങാട്ടിടം 3
     മാട്ടൂല്‍ 6
     മുണ്ടേരി 4
     മുഴക്കുന്ന് 7
     മുഴപ്പിലങ്ങാട് 2
     നടുവില്‍ 5
     നാറാത്ത് 2
     ന്യൂമാഹി 3
     പടിയൂര്‍ 6
     പന്ന്യന്നൂര്‍ 4
     പാപ്പിനിശ്ശേരി 13
     പരിയാരം 22
     പാട്യം 1
     പട്ടുവം 1
     പായം 3
     പയ്യാവൂര്‍ 1
     പെരളശ്ശേരി 2
     പേരാവൂര്‍ 3
     പെരിങ്ങോം വയക്കര 2
     പിണറായി 1
     രാമന്തളി 5
     തില്ലങ്കേരി 12
     ഉദയഗിരി 1
     വളപട്ടണം 3
     വേങ്ങാട് 2

    ഇതരസംസ്ഥാനം- 19 പേര്‍
     കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
     തലശ്ശേരി മുനിസിപ്പാലിറ്റി 2
     ധര്‍മ്മടം 1
     എരുവേശ്ശി 1
     കോട്ടയം 1
     മുഴക്കുന്ന് 1
     തില്ലങ്കേരി 1
     തൃപ്പങ്ങോട്ടൂര്‍ 1
     വേങ്ങാട് 9
     ബെംഗളൂരു 1

    വിദേശം- രണ്ടു പേര്‍
     കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

    ആരോഗ്യ പ്രവര്‍ത്തകര്‍- 28 പേര്‍
     കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
     പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 1
     മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1
     ചെറുപുഴ 1
     ചെറുതാഴം 2
     ധര്‍മ്മടം 1
     എരഞ്ഞോളി 1
     കടമ്പൂര്‍ 1
     കടന്നപ്പള്ളി പാണപ്പുഴ 1
     കുഞ്ഞിമംഗലം 1
     കുറുമാത്തൂര്‍ 1
     നടുവില്‍ 1
     പരിയാരം 8
     പെരളശ്ശേരി 1
     വേങ്ങാട് 1
     കോഴിക്കോട് 1

    രോഗമുക്തി 111 പേര്‍ക്ക്
    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 11918 ആയി. ഇവരില്‍ 111 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 6858 ആയി. കൊവിഡ് ബാധിച്ച് മരിച്ച 47 പേര്‍ ഉള്‍പ്പെടെ 101 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 4524 പേര്‍ ചികില്‍സയിലാണ്.

    വീടുകളില്‍ ചികിത്സയിലുള്ളത് 3389 പേര്‍
    ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3389 പേര്‍ വീടുകളിലും ബാക്കി 1135 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
    അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 241, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 181, തലശ്ശേരി ജനറല്‍ ആശുപത്രി- 49, കണ്ണൂര്‍ ജില്ലാ ആശുപത്രി- 41, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 24,  ചെറുകുന്ന് എസ്എംഡിപി- 8, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 31, എ കെ ജി ആശുപത്രി- 43, ധനലക്ഷ്മി- 8, ജിം കെയര്‍-  50, ടെലി ആശുപത്രി- 8, ആര്‍മി ആശുപത്രി- 2, നേവി- 2, ലൂര്‍ദ് - 3, ജോസ്ഗിരി- 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 4, തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രി- 3, എം സി സി- 7, കൊയിലി- 5, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 3, സ്‌പെഷ്യലിറ്റി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 356. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 54 പേരും ചികിത്സയിലുണ്ട്.

    നിരീക്ഷണത്തില്‍ 15707 പേര്‍
    കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15707 പേരാണ്. ഇതില്‍ 14466 പേര്‍ വീടുകളിലും 1241 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

    പരിശോധന
    ജില്ലയില്‍ നിന്ന് ഇതുവരെ 132282 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 131717 എണ്ണത്തിന്റെ ഫലം വന്നു. 565 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    No comments

    Post Top Ad

    Post Bottom Ad