തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നു; കെഎം ഷാജി എംഎൽഎ
തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നെന്ന് കെഎം ഷാജി എംഎൽഎ. രണ്ടു മൂന്ന് ദിവസമായി നിരവധി ഭീഷണി കോളുകൾ വരുന്നു. സിപിഎം പാർട്ടി ഗ്രാമമായ കണ്ണൂർ പാപ്പിനിശേരിയിലെ ബോംബെ ബന്ധമുള്ള ആളാണ് ക്വട്ടേഷന് പിന്നിൽ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ക്വട്ടേഷനുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പ് ഉടൻ പുറത്തുവിടുമെന്നും ഷാജി കൂട്ടിച്ചേർത്തു.
ليست هناك تعليقات
إرسال تعليق