Header Ads

  • Breaking News

    BREAKING: സംസ്ഥാനത്ത് വീണ്ടും മന്ത്രിക്ക് കൊവിഡ്

    വൈദ്യുതി മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. താനുമായി സമ്പർക്കം പുലർത്തിയവർ ഉടൻ നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. അതെസമയം മന്ത്രിയ്ക്ക് കാര്യമായ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നാണ് വിവരം. നേരത്തെ മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജൻ, സുനിൽകുമാർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad