തലശ്ശേരി സബ്ജയിലിൽ 21 തടവുകാര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു
തലശേരി:
പരോള്‍ കഴിഞ്ഞ് മടങ്ങിയെത്തിയ കണ്ണൂര്‍ തലശേരി സബ് ജയിലിലെ 21 തടവുകാര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 30 പേരില്‍ നടത്തിയ പരിശധനയിലാണ് 21 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ ആകെ 264 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 251 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. ഇതില്‍ 2 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.
No comments
Post a Comment