Header Ads

  • Breaking News

    യുട്യൂബില്‍ 700 കോടി കാഴ്ചക്കാര്‍; ബേബി ഷാര്‍ക്ക് വീഡിയോയ്ക്ക് പുതിയ റെക്കോര്‍ഡ് - babyshark

    കുട്ടികളുടെ പ്രിയപ്പെട്ട വിഡിയോ ബേബി ഷാർക്കിന് പുതിയ റെക്കോർഡ്. യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ കണ്ട കുട്ടികളുടെ വീഡിയോ ആയി ബേബി ഷാർക്. 7 ബില്ല്യൻ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. 

    ഈ ഈണം മൂളാത്തവരായി കുട്ടികൾ ആരും തന്നെയുണ്ടാവില്ല.അത്രയ്ക്ക് ഇഷ്ടമാണ് കുട്ടികൾക്ക് ഈ പാട്ട് .നാലു വർഷങ്ങൾക്കു മുൻപ് 2016 ജൂൺ 17നാണ് ഈ പാട്ടിന്റെ പിറവി ദക്ഷിണ കൊറിയയിലെ വിദ്യാഭ്യാസ കമ്പനിയായ പിങ്ക് ഫോംഗ് ആണ് ഇതിന്റെ നിർമ്മാതാക്കൾ .

    ലളിതമായ വരികളും ഊർജ്ജസ്വലത തുളുമ്പുന്ന ഈണവുമാണ്കുട്ടികളെ  പിടിച്ചിരുത്തുന്നത്.ലൂയിസ് ഫോൺ സിയുടെ ഡെസ്പാസിറ്റോ എന്ന ഗാനം കയ്യടക്കി വച്ചിരുന്ന  റെക്കോർഡാണ് ബേബി ഷാർക് മറികടന്നത് .
     

    #Baby #Shark  #video #babyshark

    No comments

    Post Top Ad

    Post Bottom Ad