Header Ads

  • Breaking News

    ഗതാഗതം നിരോധിച്ചു



    പാപ്പിനിശ്ശേരി: 

    റോഡ് പ്രവൃത്തി നടക്കുന്നതിനാൽ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ-കോലത്തുവയൽ-പാളിയത്ത് വളപ്പ്-വെള്ളിക്കീൽ റോഡിൽക്കൂടിയുള്ള വാഹനഗതാഗതം നവംബർ 19 മുതൽ ഒരു മാസത്തേക്ക് നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ മരച്ചാപ്പ-ദേശീയപാത വഴി പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും പോകണം.


    No comments

    Post Top Ad

    Post Bottom Ad