കണ്ണൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ..
സമ്പര്‍ക്കത്തിലൂടെ 310 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 25
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 9
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 23
തലശ്ശേരി നഗരസഭ 14
മട്ടന്നൂര്‍ നഗരസഭ 12
ആലക്കോട് 1
അഞ്ചരക്കണ്ടി 6
ആറളം 2
അഴീക്കോട് 11
ചെമ്പിലോട് 14
ചെറുകുന്ന് 4
ചെറുപുഴ 1
ചിറക്കല്‍ 7
ചിററാരിപ്പറമ്പ് 5
ചൊക്ലി 2
ധര്‍മ്മടം 2
എരഞ്ഞോളി 5
ഏഴോം 4
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 7
കല്ല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 3
കരിവെള്ളൂര്‍-പെരളം 4
കീഴല്ലൂര്‍ 2
കൊളച്ചേരി 6
കോളയാട് 3
കൂടാളി 1
കോട്ടയം മലബാര്‍ 6
കുന്നോത്തുപറമ്പ് 9
കുറുമാത്തൂര്‍ 5
കുററ്യാട്ടൂര്‍ 2
മാടായി 4
മലപ്പട്ടം 1
മാങ്ങാട്ടിടം 5
മാട്ടൂല്‍ 1
മുണ്ടേരി 3
മുഴപ്പിലങ്ങാട് 1
നാറാത്ത് 4
ന്യൂമാഹി 4
പടിയൂര്‍ 1
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 2
പരിയാരം 5
പാട്യം 2
പായം 7
പയ്യാവൂര്‍ 4
പെരളശ്ശേരി 19
പേരാവൂര്‍ 5
പെരിങ്ങോം വയക്കര 1
പിണറായി 11
രാമന്തളി 1
ഉളിക്കല്‍ 1
വളപട്ടണം 2
വേങ്ങാട് 5
കോഴിക്കോട് 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ഏഴോം 1
കല്ല്യാശ്ശേരി 1
കീഴല്ലൂര്‍ 1
മാങ്ങാട്ടിടം 1
വിദേശത്തുനിന്നു വന്നവര്‍:
കീഴല്ലൂര്‍ 1
കോട്ടയം മലബാര്‍ 1
മുണ്ടേരി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 1
ചിറക്കല്‍ 1
മാങ്ങാട്ടിടം 1
No comments
Post a Comment