Header Ads

  • Breaking News

    വീണ്ടും ഹണി ട്രാപ് തട്ടിപ്പ്

    എറണാകുളത്ത് ഇടപ്പള്ളി സ്വദേശിയായ യുവാവിൽ നിന്ന് ഹണി ട്രാപ് തട്ടിപ്പ് വഴി പണവും സ്വർണവും അപഹരിച്ചു. നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ ചേരാനെല്ലൂരിൽ യുവതിയടക്കം 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം സ്വദേശിനിയും എറണാകുളം സ്വദേശിയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്നരമാസത്തിനിടെ എറണാകുളത്ത് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ഹണി ട്രാപ് കേസാണിത്.

    No comments

    Post Top Ad

    Post Bottom Ad