Header Ads

  • Breaking News

    ഇനി മുതല്‍ ക്ഷേമ പെന്‍ഷന്‍ 1500 രൂപ



    തിരുവനന്തപുരം : 

    കേരളത്തില്‍ ക്ഷേമ പെന്‍ഷനിലും സാമൂഹിക സുരക്ഷാ പെന്‍ഷനിലും വര്‍ധന വരുത്താന്‍ തീരുമാനം. 100 രൂപ കൂട്ടാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇതോടെ നിലവിലെ 1400 രൂപ പെന്‍ഷന്‍ 1500 രൂപയാകും.

    അടുത്ത മാസം മുതല്‍ വര്‍ധന നിലവില്‍ വരും. തദ്ദേശ തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനമാണിത്. പെരുമാറ്റച്ചട്ടം പിന്‍വലിക്കുമ്‌ബോള്‍ പുതിയ ഉത്തരവിറങ്ങുമെന്നാണ് സൂചനകള്‍. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 49.44 ലക്ഷം പേര്‍ക്കും ക്ഷേമപെന്‍ഷന്‍ 10.88 ലക്ഷം പേര്‍ക്കുമാണ് നല്‍കുന്നത്.

    No comments

    Post Top Ad

    Post Bottom Ad