Header Ads

  • Breaking News

    മുതൽ എടിഎമ്മുകളിൽ പണം പിൻവലിക്കാൻ ഒടിപി



    ഓൺലൈൻ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി പിഎൻബി ബാങ്ക്. ഡിസംബർ 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ഒടിപി ഏർപ്പെടുത്തി. എസ്ബിഐ നേരത്തെ തന്നെ ഇത് നടപ്പിലാക്കിയിരുന്നു. നിലവിൽ രാത്രി 8 മുതൽ രാവിലെ 8 വരെ 10,000 രൂപയ്ക്ക് മുകളിലുള്ള പണം പിൻവലിക്കാൻ നിബന്ധനകളില്ല. എന്നാൽ സുരക്ഷയുടെ ഭാഗമായി പിഎൻബി 2.0 ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ ഡിസംബർ 1 മുതൽ തുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad