Header Ads

  • Breaking News

    നിയന്ത്രണം കടുപ്പിക്കുന്നു; വീണ്ടും അടച്ചുപൂട്ടൽ

    കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഒൻപതാം വാർഡായ നരിനടയിൽ നിയന്ത്രണം കടുപ്പിക്കുന്നു. കടകൾ അടച്ചിടുകയും പ്രദേശം മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കുകയും ചെയ്യും. പ്രദേശത്ത് അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് തടയാനും തീരുമാനം ആയിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad