Header Ads

  • Breaking News

    സ്വകാര്യ ബസുകൾക്ക് ഇനി ഏത് റൂട്ടിലും ഓടാം.....

    സ്വകാര്യ ബസുകൾക്ക് ഏത് റൂട്ടിലും ഓടാൻ അനുമതി നൽകി കേന്ദ്രസർക്കാർ ഉത്തരവ്. ഓൺലൈൻ ടാക്സി സർവീസിന് മാർഗനിർദ്ദേശങ്ങൾ ഇറക്കിയതിനൊപ്പമാണിത്. അഞ്ചുവർഷത്തേക്ക് അ‍ഞ്ചു ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. ഓൺലൈനിൽ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം. ഇതോടെ ഓൺലൈൻ ടിക്കറ്റ് നൽകി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം അഗ്രഗേറ്റർ ലൈസൻസ് സമ്പാദിക്കുന്നവർക്ക് കിട്ടും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad