Header Ads

  • Breaking News

    കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് മേ​യ​ർ സ്ഥാ​നാ​ർ​ഥി ജ​യി​ച്ചു

    ‌കൊ​ച്ചി: കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് മേ​യ​ർ സ്ഥാ​നാ​ർ​ഥി​ക്ക് ജ​യം. സി​പി​എ​മ്മി​ന്‍റെ എം. ​അ​നി​ൽ കു​മാ​ർ വി​ജ​യി​ച്ചു. എ​ള​മ​ക്ക​ര നോ​ർ​ത്ത് ഡി​വി​ഷ​നി​ൽ നി​ന്നാ​ണ് അ​നി​ൽ കു​മാ​ർ മ​ത്സ​രി​ച്ച​ത്. കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മ​ല്‍​സ​രി​ച്ച ഏ​ക സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ് അ​നി​ല്‍​കു​മാ​ര്‍.

    No comments

    Post Top Ad

    Post Bottom Ad