ജില്ലാ പഞ്ചായത്തുകളിൽ ആധിപത്യം സ്ഥാപിച്ച് എൽഡിഎഫ്
തിരുവനന്തപുരം: ജില്ലാ പഞ്ചായത്തുകളിൽ ആധിപത്യം സ്ഥാപിച്ച് എൽഡിഎഫ്. 14 ജില്ലാ പഞ്ചായത്തുകളിൽ 10 എണ്ണത്തിലും എൽഡിഎഫ് ലീഡ് ചെയ്യുകയാണ്. യുഡിഎഫ് നാലെണ്ണത്തിൽ മുന്നിട്ടുനിൽക്കുന്നു.
തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലാ പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നിട്ടുനിൽക്കുന്നത്. എറണാകുളം, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ യുഡിഎഫും മുന്നിട്ടുനിൽക്കുന്നു.
No comments
Post a Comment