Header Ads

  • Breaking News

    തെരഞ്ഞെടുപ്പിന് പിന്നാലെ ഷോക്കടിക്കും

    തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിക്കും. 2019 പുതുക്കി നിശ്ചയിച്ച വൈദ്യുതി നിരക്കിന് മാർച്ച് 31ന് വരെയായിരുന്നു പ്രാബല്യം. കൊവിഡ് പശ്ചാത്തലത്തിൽ പുതുക്കാതെ നിലവിലുള്ള നിരക്ക് തന്നെ തുടരുകയായിരുന്നു. 2019 ഒക്ടോബർ മുതലുള്ള ഇന്ധന സർചാർജ് പിരിച്ചെടുക്കാനുണ്ട്. സർചാർജ് പിരിച്ചെടുത്തു കഴിയുമ്പോഴേക്കും നിരക്ക് വർധനയുടെ കാര്യത്തിൽ വ്യക്തത വരുമെന്ന് KSEB പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad