Header Ads

  • Breaking News

    കണ്ണൂർ ജില്ലയില്‍ കോവിഡ്‌ സ്ഥിരീകരിച്ച സ്ഥലങ്ങൾ...


    കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബർ 04) 275 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 250 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.  11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും  ഒരാൾ വിദേശങ്ങളില്‍ നിന്നെത്തിയതും 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
    സമ്പർക്കം:
    കണ്ണൂർ കോർപ്പറേഷൻ  17
    ആന്തുർ നഗരസഭ  2
    ഇരിട്ടി നഗരസഭ 7
    കൂത്തുപറമ്പ് നഗരസഭ 5
    പാനൂർ നഗരസഭ 4
    പയ്യന്നൂർ നഗരസഭ 1
    തലശേരി നഗരസഭ 5
    തളിപ്പറമ്പ് നഗരസഭ 2
    മട്ടന്നൂർ നഗരസഭ 5
    ആലക്കോട് 4
    ആറളം 5
    അയ്യൻകുന്ന് 13
    അഴീക്കോട് 3
    ചപ്പാരപ്പടവ് 2
    ചെമ്പിലോട് 2
    ചെറുതാഴം 2
    ചിറക്കൽ 2
    ചിറ്റാരിപ്പറമ്പ് 5
    ചൊക്ലി 4
    എരമം കുറ്റൂർ 9
    എരഞ്ഞോളി 3
    ഏഴോം 2
    കടമ്പൂർ 1
    കടന്നപ്പള്ളി പാണപ്പുഴ 1
    കതിരൂർ 2
    കണിച്ചാർ 4
    കാങ്കോൽ ആലപ്പടമ്പ 4
    കരിവെള്ളൂർ പെരളം2
    കേളകം 1
    കോളയാട് 9
    കൂടാളി 1
    കോട്ടയം മലബാർ 8
    കൊട്ടിയൂർ 1
    കുന്നോത്തുപറമ്പ് 12
    കുറുമാത്തൂർ 2
    കുറ്റ്യാട്ടൂർ 2
    മാടായി  4
    മാലൂർ 5
    മാങ്ങാട്ടിടം 13
    മാട്ടൂൽ 1
    മയ്യിൽ6
    മൊകേരി 3
    മുണ്ടേരി 2
    മുഴക്കുന്ന് 3
    നാറാത്ത് 8
    ന്യൂമാഹി 1
    പടിയൂർ 1
    പാപ്പിനിശ്ശേരി 2
    പരിയാരം 2
    പാട്യം 10
    പട്ടുവം 2
    പായം 6
    പെരളശേരി 9
    പേരാവൂർ 1
    പെരിങ്ങോം-വയക്കര 3
    തില്ലങ്കേരി 8
    ഉളിക്കൽ 3
    വേങ്ങാട് 1
    മാഹി 2
    ഇതര സംസ്ഥാനം:
    കണ്ണൂർ കോർപ്പറേഷൻ 1
    തലശേരി നഗരസഭ 1
    മട്ടന്നൂർ നഗരസഭ 1
    ചെറുതാഴം 1
    ചിറക്കൽ 2
    എരമം കുറ്റൂർ 1
    കല്യാശ്ശേരി 1
    മയ്യിൽ 1
    പായം 1
    വേങ്ങാട് 1
    വിദേശം:
    പന്ന്യന്നൂർ 1
    ആരോഗ്യ പ്രവർത്തകർ:
    കണ്ണൂർ കോർപ്പറേഷൻ  3
    ഇരിട്ടി നഗരസഭ 1
    പാനൂർ നഗരസഭ 1
    തലശ്ശേരി നഗരസഭ 1
    അയ്യൻകുന്ന് 1
    ചപ്പാരപ്പടവ് 1
    എരമം കുറ്റൂർ 1
    നടുവിൽ 1
    പരിയാരം  1
    തില്ലങ്കേരി 2
    രോഗമുക്തി 278 പേര്‍ക്ക്
    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 33563 ആയി. ഇവരില്‍ 278 പേര്‍ വെള്ളിയാഴ്ച (ഡിസംബർ 04) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 30277ആയി. 158 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2645 പേര്‍ ചികില്‍സയിലാണ്.
    വീടുകളില്‍ ചികിത്സയിലുള്ളത് 2247 പേര്‍
    ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2247 പേര്‍ വീടുകളിലും ബാക്കി 432 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 63, തലശ്ശേരി ജനറല്‍  ആശുപത്രി- 43, ടെലി ഹോസ്പിറ്റൽ – 2, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 104, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 18, ചെറുകുന്ന് എസ്എംഡിപി- 3, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 12, എ കെ ജി ആശുപത്രി- 12,  ജിം കെയര്‍- 3, ആര്‍മി ആശുപത്രി- 3, തലശ്ശേരി സഹകരണ ആശുപത്രി- 11, ജോസ്ഗിരി- 2, ശ്രീ ചന്ദ് ആശുപത്രി- 5, സ്പെഷ്യാലിറ്റി- 1,  പയ്യന്നൂര്‍ ടി എച്ച് -1, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 1, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 3, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 137 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 25 പേരും ചികിത്സയിലുണ്ട്.
    നിരീക്ഷണത്തില്‍ 21495 പേര്‍
    കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 21495 പേരാണ്. ഇതില്‍ 21003 പേര്‍ വീടുകളിലും 492 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
    പരിശോധന
    ജില്ലയില്‍ നിന്ന് ഇതുവരെ 311485 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 311183 എണ്ണത്തിന്റെ ഫലം വന്നു. 302 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    No comments

    Post Top Ad

    Post Bottom Ad