ഗതാഗതം നിരോധിച്ചു
കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് – കൊടുവള്ളി ജംക്ഷൻ ദേശീയപാതയിൽ റോഡ് പണി നടത്തുന്നതിനാൽ നടാൽ റെയിൽവേ ഗേറ്റ് മുതൽ കൊടുവള്ളി ജംക്ഷൻ വരെ 18 മുതൽ ജനുവരി 2 വരെ ഗതാഗതം പൂർണമായും നിരോധിച്ചു. ഇക്കാലയളവിൽ കണ്ണൂർ – തലശേരി റൂട്ടിലൂടെയുള്ള ഗതാഗതം താഴെചൊവ്വ – ചാല – മമ്പറം – പിണറായി – കൊടുവള്ളി വഴിയാക്കിയതായി ദേശീയപാത (പൊതുമരാമത്ത്) അധികൃതർ അറിയിച്ചു.
No comments
Post a Comment