രാജ്യവ്യാപകമായി പബ്ലിക് വൈഫൈ നെറ്റ്‍വര്‍ക്കുകള്‍ സ്ഥാപിക്കും
രാജ്യവ്യാപകമായി പബ്ലിക് വൈഫൈ നെറ്റ്‍വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. രാജ്യത്തെ പൊതു വൈഫൈ ശൃംഖല ശക്തിപ്പെടുത്താനാണ് നീക്കം. രാജ്യത്തുടനീളം ഒരു കോടിയോളം ചെറിയ കടകൾ, പൊതുസേവന കേന്ദ്രങ്ങൾ എന്നിവയെ പബ്ലിക് ഡാറ്റാ ഓഫീസുകളാക്കി (PDO) മാറ്റിയാണ് സേവനമെത്തിക്കുക. ലൈസന്‍സ്, രജിസ്ട്രേഷൻ ഫീ ഉണ്ടായിരിക്കില്ല. 'പിഎം-വാണി' എന്ന പേരിലാകും പദ്ധതി അറിയപ്പെടുകയെന്ന് കേന്ദ്ര ഐടി മന്ത്രി പറഞ്ഞു.
No comments
Post a Comment