Header Ads

  • Breaking News

    ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ

    (8-12-2020)
    കണ്ണൂർ:
     207 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 191 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

    ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

    സമ്പര്‍ക്കംമൂലം

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6

    ആന്തൂര്‍ നഗരസഭ 3

    ഇരിട്ടി നഗരസഭ 6

    കൂത്തുപറമ്പ് നഗരസഭ 12

    പാനൂര്‍ നഗരസഭ 3

    പയ്യന്നൂര്‍ നഗരസഭ 6

    തലശ്ശേരി നഗരസഭ 10

    തളിപ്പറമ്പ് നഗരസഭ 3

    മട്ടന്നൂര്‍ നഗരസഭ 8

    അഞ്ചരക്കണ്ടി 3

    അയ്യന്‍കുന്ന് 4

    ചപ്പാരപ്പടവ് 1

    ചെമ്പിലോട് 3

    ചെങ്ങളായി 2

    ചെറുകുന്ന് 1

    ചെറുതാഴം 1

    ചിറക്കല്‍ 3

    ചിററാരിപ്പറമ്പ് 3

    ചൊക്ലി 3

    ധര്‍മ്മടം 1

    എരഞ്ഞോളി 1

    എരുവേശ്ശി 2

    ഏഴോം 1

    ഇരിക്കൂര്‍ 1

    കടന്നപ്പള്ളി പാണപ്പുഴ 1

    കതിരൂര്‍ 4

    കണിച്ചാര്‍ 2

    കാങ്കോല്‍ ആലപ്പടമ്പ 1

    കരിവെള്ളൂര്‍-പെരളം 4

    കീഴല്ലൂര്‍ 2

    കേളകം 2

    കൊളച്ചേരി 1

    കോളയാട് 6

    കൂടാളി 2

    കോട്ടയം മലബാര്‍ 9

    കുന്നോത്തുപറമ്പ് 2

    മാടായി 6

    മാലൂര്‍ 1

    മാങ്ങാട്ടിടം 4

    മൊകേരി 2

    മുണ്ടേരി 1

    മുഴക്കുന്ന് 6

    മുഴപ്പിലങ്ങാട് 1

    നാറാത്ത് 1

    പടിയൂര്‍ 1

    പന്ന്യന്നൂര്‍ 3

    പാപ്പിനിശ്ശേരി 1

    പാട്യം 8

    പായം 6

    പെരളശ്ശേരി 1

    പേരാവൂര്‍ 5

    പെരിങ്ങോം വയക്കര 2

    രാമന്തളി 2

    തില്ലങ്കേരി 5

    ഉളിക്കല്‍ 7

    വേങ്ങാട് 3

    കോഴിക്കോട് 1

    എറണാകുളം 1


    ഇതരസംസ്ഥാനം:

    തലശ്ശേരി നഗരസഭ 1

    മാടായി 1

    മാലൂര്‍ 1

    പായം 1

    പേരാവൂര്‍ 1


    വിദേശത്തുനിന്നു വന്നവര്‍:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

    തലശ്ശേരി നഗരസഭ 3


    ആരോഗ്യ പ്രവര്‍ത്തകര്‍:

    ആന്തൂര്‍ നഗരസഭ 2

    ആലക്കോട് 1

    ചിറക്കല്‍ 1

    മുണ്ടേരി 1

    പരിയാരം 1

    മാഹി 1

    No comments

    Post Top Ad

    Post Bottom Ad