Header Ads

  • Breaking News

    BREAKING: സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്, തോമസ് കോട്ടരും സ്റ്റെഫിയും കുറ്റക്കാർ



    തിരുവനന്തപുരം: 

    പ്രമാദമായ സിസ്റ്റർ അഭയ കേസിൽ കത്തോലിക്ക സഭയുടെ വൈദികൻ  തോമസ് കോട്ടൂരും സിസ്റ്റർ സെറ്റിഫിയും കുറ്റകാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറ‍ഞ്ഞത്. നാളെ ശിക്ഷ പ്രഖ്യാപിക്കും. 28 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇന്ന് വിധി വന്നത്.

    No comments

    Post Top Ad

    Post Bottom Ad